Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cemetery

Palakkad

ആ​മ​കു​ള​ത്തെ സെ​മി​ത്തേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന്

വ​ട​ക്ക​ഞ്ചേ​രി: പി.​പി. സു​മോ​ദ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ കോ​ൺ​ക്രീ​റ്റ് വ​ർ​ക്കു​ക​ൾ ന​ട​ത്തി ന​വീ​ക​രി​ച്ച ആ​മ​കു​ള​ത്തെ സെ​മി​ത്തേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ആ​മ​ക്കു​ള​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൂ​ർ​ദ് മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കാ​ർ​ത്തി​ക്, ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, ലൈ​ല കാ​സിം, ടി. ​ക​ണ്ണ​ൻ മ​റ്റു നേ​താ​ക്ക​ളാ​യ എ​ച്ച്.​ര​തീ​ഷ്, ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം, കെ. ​രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി ന​ട​യ​ത്ത്, എം.​സെ​യ്ത​ല​വി, റെ​ജി ഉ​ള്ളി​രി​ക്ക​ൽ, എ. ​സ​ലിം​കു​ട്ടി, എം.​ശ്രീ​നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up